Begin typing your search...

പ്രായമൊക്കെ വെറും നമ്പറല്ലേ; ഫിറ്റ്നെസ്സ് ഫ്രീക്ക് അമ്മൂമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

പ്രായമൊക്കെ വെറും നമ്പറല്ലേ; ഫിറ്റ്നെസ്സ് ഫ്രീക്ക് അമ്മൂമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമേരിക്കയിൽ നിന്ന് ബോഡി ബിൽഡറായ ഒരു അമ്മൂമ്മ. പ്രായമൊക്കെ വെറും നമ്പറല്ലേ, എന്ന് വെറുതെ പറയ്യുന്നതല്ല. ഏതു പ്രായത്തിലും വളരെ ആക്റ്റീവായി സ്വന്തം ആ​ഗ്രഹങ്ങൾക്ക് പുറകെ പോകാനും അത് നേടി കാണിക്കുകയും ചെയ്യുന്നർ നിരവധിയുണ്ട്. അമേരിക്കയിൽ നിന്നുള്ള 68 -കാരി മർലിൻ ഫ്ലവേഴ്സും അങ്ങനെയൊരാളാണ്.

പ്രൊഫഷണൽ ബോഡി ബിൽഡറാണ് ഈ സൂപ്പർ അമ്മൂമ്മ. പ്രായമൊന്നും ഒന്നിനും ഒരു തടസമല്ല, ആരോ​ഗ്യത്തോടെയിരിക്കാനുള്ള മനസാണ് പ്രധാനം എന്ന് തെളിയിക്കുന്നതാണ് മർലിന്റെ വീഡിയോ.

WEB DESK
Next Story
Share it