Begin typing your search...

'ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാൻ റോവർ'; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാൻ റോവർ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാൻ റോവർ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാൻഡറിലെ ഇമേജർ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്.

റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവർ ലാൻഡറിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

WEB DESK
Next Story
Share it