Begin typing your search...

You Searched For "KSU"

കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി...

‘പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ’; എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു

‘പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ’; എസ്എഫ്ഐ നടത്തുന്നത്...

എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. കെപിസിസി...

മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടും; സജി ചെറിയാൻ

'മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടും'; സജി ചെറിയാൻ

മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്ന് മന്ത്രി സജി ചെറിയാൻ. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ...

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ബസിന് നേരെ ഷൂ ഏറ്; കെ എസ് യു പ്രവർത്തകർ കസ്റ്റഡിയിൽ , കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ബസിന് നേരെ ഷൂ ഏറ്; കെ എസ് യു...

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് കെ.എസ്.യു പ്രവർത്തകർ. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. പ്രവർത്തകരെ പൊലീസ്...

കേരളവർമ: റീകൗണ്ടിങ്ങിന് ഹൈകോടതി ഉത്തരവ്, എസ്.എഫ്.ഐയുടെ വിജയം റദ്ദാക്കി

കേരളവർമ: റീകൗണ്ടിങ്ങിന് ഹൈകോടതി ഉത്തരവ്, എസ്.എഫ്.ഐയുടെ വിജയം

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി റദ്ദാക്കി. വോട്ടുകൾ...

തനിക്കെതിരായ സമരം അപഹാസ്യം; തെരഞ്ഞെടുപ്പ് വിവാദത്തിൽ കെഎസ്‍യുവിനെതിരെ മന്ത്രി ആർ ബിന്ദു

'തനിക്കെതിരായ സമരം അപഹാസ്യം'; തെരഞ്ഞെടുപ്പ് വിവാദത്തിൽ...

കെഎസ്‍യുവിനെതിരെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി...

തിരുവനന്തപുരത്ത് കെ എസ് യു-പൊലീസ് സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്ക്; നാളെ വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരത്ത് കെ എസ് യു-പൊലീസ് സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്ക്;...

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ...

Share it