You Searched For "kerala"
എട്ടു ജില്ലകളിൽ താപനില ഉയരും; കൊല്ലത്ത് 36 ഡിഗ്രി വരെ: ജാഗ്രതാ
സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും എട്ടു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയിൽ...
ലൈംഗികത എന്താണെന്ന വ്യക്തമായ ധാരണ കേരളത്തിലെ പുരുഷന്മാര്‍ക്കില്ല; കനി...
കനി കസൃതി തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടികാണിക്കാത്ത നടിയാണ്. സംസ്ഥാന അവാര്‍ഡ് നേടിയ കനി കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; സർചാർജ് ഈടാക്കും, നിരക്ക് വർധനയിൽ...
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് ഈടാക്കാനാണ് തീരുമാനം. യൂണിറ്റിന് ആകെ 19 പൈസയാണ് സർ ചാർജ് ഈടാക്കുക. കെഎസ്ഇബി...
പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട...
പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ...
പണം കിട്ടുന്നില്ല; വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന്...
മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്‍ പറഞ്ഞു. വകുപ്പുകളുടെ...
പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി അന്തരിച്ചു
പ്രമുഖ ഇസ് ലാമിക പണ്ഡിതൻ എം.വി മുഹമ്മദ് സലീം മൗലവി (82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഗത്ഭനായ പണ്ഡിതൻ, വാഗ്മി,...
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങി
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങി. എ.എ.വൈ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കു മുള്ള കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു; ഈ അസുഖത്തിന്...
സംസ്ഥാനത്ത് കണ്ണില്‍ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു.ഇത് പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ...