Begin typing your search...
Home heat

You Searched For "heat"

കനത്ത ചൂടിന് താത്കാലിക ആശ്വാസം ; ഒമാനിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു

കനത്ത ചൂടിന് താത്കാലിക ആശ്വാസം ; ഒമാനിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു

ക​ന​ത്ത ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ ഒമാനിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ...

കേരളത്തെ വിടാതെ ചൂട് ; പല ജില്ലകളിലും ഉഷ്ണ തരംഗ സാധ്യത , 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തെ വിടാതെ ചൂട് ; പല ജില്ലകളിലും ഉഷ്ണ തരംഗ സാധ്യത , 3 ജില്ലകളിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നാളെ വരെ...

കേരളത്തിൽ കൊടുംചൂട്; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളിൽ യെല്ലോ

കേരളത്തിൽ കൊടുംചൂട്; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളിൽ യെല്ലോ

വരും ദിവസങ്ങളിലും കേരളത്തിൽ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്ണതരംഗ സാധ്യത...

കേരളത്തിലെ ചൂട് ഈമാസം അവസാനം വരെ; കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിലെ ചൂട് ഈമാസം അവസാനം വരെ; കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിലെ ഈ പൊള്ളും ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. പുനലൂർ...

സംസ്ഥാനത്ത് വേനൽമഴ;  3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽമഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ...

കൊടുംചൂട് തുടരും; സംസ്ഥാനത്ത്  12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

കൊടുംചൂട് തുടരും; സംസ്ഥാനത്ത് 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ...

സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും,...

ഹീറ്റ് റാഷ്; ശരീരം ചൊറിഞ്ഞ് തടിക്കും, ബാധിക്കുന്നത് കൂടുതലും കുട്ടികളെ; അതീവ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

'ഹീറ്റ് റാഷ്'; ശരീരം ചൊറിഞ്ഞ് തടിക്കും, ബാധിക്കുന്നത് കൂടുതലും...

സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു...

എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയിൽ ബെംഗളുരു

എട്ട് വർഷത്തിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയിൽ ബെംഗളുരു

ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗലുരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെൽഷ്യസ് ആണ്. ചൊവ്വാഴ്ച ഇത്...

Share it