You Searched For "ksrtc"
കുറഞ്ഞചെലവില്‍ എസി ബസ് യാത്ര; ജനത സര്‍വീസുമായി കെഎസ്ആര്‍ടിസി
കുറഞ്ഞ ചെലവിൽ എസി ബസ് യാത്ര ഒരുക്കാൻ കെഎസ്ആർടിസിയുടെ ജനത സർവീസ് ഇന്നുമുതൽ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ...
വായ്പാ തിരിച്ചടവിൽ വീഴ്ച;കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്
കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്.വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC)ജപ്തി...
തലസ്ഥാന നഗരിക്ക് 113 കെഎസ്ആർടിസി ബസുകൾ കൂടി; മാർഗ നിർദേശി ആപ്പും...
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്...
കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം: ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു....
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി; ഓണത്തിന് ജീവനക്കാർ...
കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് കൊടുക്കണമെന്നും ഹൈക്കോടതി...
സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു
സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു.കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് കല്ലേറ് . ബെംഗളൂരുവില്‍നിന്ന്...
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പക മംഗലത്താണ് സംഭവം ഉണ്ടായത്. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട...