Begin typing your search...

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്കം

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് തു​ട​ക്കം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്റി20 ക്രി​ക്ക​റ്റി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന് ഇ​ന്ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കമാകും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും റ​ണ്ണ​റ​പ്പാ​യ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സും ത​മ്മി​ൽ രാ​ത്രി 7.30നാണ് ​ഉ​ദ്ഘാ​ട​ന​മ​ത്സ​രം.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് ടെ​റ്റ​ൻ​സ്, യു ​പി വാ​രി​യേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ. മാ​ർ​ച്ച് നാ​ലു വ​രെ ബം​ഗ​ളൂ​രു​വി​ലും അ​ഞ്ചു മു​ത​ൽ 13 വ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ നടക്കുന്നത്. ഡ​ൽ​ഹി​യി​ൽ 15ന് ​എ​ലി​മി​നേ​റ്റ​റും 17ന് ​ഫൈ​ന​ലും ന​ട​ക്കും.

WEB DESK
Next Story
Share it