Begin typing your search...

സൂര്യകുമാർ യാദവ് മുംബൈ ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ

സൂര്യകുമാർ യാദവ് മുംബൈ ക്യാമ്പിലേക്ക് മടങ്ങിയെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പരുക്കിന്റെ പിടിയിൽ പെട്ട് പുറത്തായിരുന്നു സൂപ്പർ താരം സൂര്യകുമാർ യാദവ് ഏപ്രിൽ അഞ്ചിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സൂര്യ മുംബൈ ഇന്ത്യൻസിന്റെ അടുത്ത കളിയിൽ ടീമിലുണ്ടാവുമെന്നാണ് സൂചന. ഞായറാഴ്ച വാംഖഡെയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം കളിച്ചേക്കും.

2023 ഡിസംബറിനു ശേഷം സൂര്യ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ പരുക്കേറ്റതും പിന്നീട് ഹെർണിയയുടെ ഓപ്പറേഷനു വിധേയനായതും താരത്തിന്റെ തിരിച്ചുവരവ് വൈകിക്കുകയായിരുന്നു.

WEB DESK
Next Story
Share it