Begin typing your search...

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിവസവും മെഡൽ നേട്ടവുമായി ഇന്ത്യ. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവർക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനൽ മത്സരം. ചൈനയുടെ ബോവൻ ഷാങ്-റാൻക്‌സിൻ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്.

ഈ ഏഷ്യൻ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സരബ്ജോത് സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ദിവ്യ വെള്ളി നേടിയിരുന്നു.

WEB DESK
Next Story
Share it