Begin typing your search...

മനു ഭാകറിന് മെഡല്‍ നഷ്ടം; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്

മനു ഭാകറിന് മെഡല്‍ നഷ്ടം; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരീസ് ഒളിംപിക്‌സിൽ 25 മീറ്റർ എയർ പിസ്റ്റളിൽ ഷൂട്ട് ഓഫിൽ മനു ഭാക്കറിന് മെഡൽ നഷ്ടം. ഫൈനലിൽ മനുവിന് നാലാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ ഒരു ഒളിംപിക്‌സിൽ 3 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് മനുവിന് നഷ്ടമായത്.നേരത്തെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും താരം രണ്ട് വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു.പിന്നാലെയാണ് മനു മൂന്നാം മെഡല്‍ തേടിയിറങ്ങിയത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിര്‍ണായക നിമിഷത്തില്‍ ഒരു ഷോട്ട് പിഴച്ചു. താരം 28 പോയിന്റില്‍ ഒതുങ്ങി.

WEB DESK
Next Story
Share it