Begin typing your search...

ഒളിമ്പിക്സ് ബാഡ്‍മിന്‍റണ്‍; പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഒളിമ്പിക്സ് ബാഡ്‍മിന്‍റണ്‍; പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ദു ക്വാർട്ടറിൽ. എസ്റ്റോണിയയുടെ ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അനായാസം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ 21-15, 21-10. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാലി ദ്വീപിന്റെ ഫാത്തിമ അബ്ദുൽ റസാഖിനേയും സിന്ധു അനായാസം പരാജയപ്പെടുത്തിയിരുന്നു.

ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്‌നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. ഏഴാംസ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് കുസാലെ ഏഴാം സ്ഥാനത്തെത്തിയത്.

WEB DESK
Next Story
Share it