Begin typing your search...

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും

ഏഷ്യാ കപ്പിൽ  ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

​ഏ​ഷ്യാ​ ​ക​പ്പ് ​ക്രി​ക്ക​റ്റി​ൽ​ ​ഇ​ന്ന് ​നി​ർ​ണാ​യ​ക​മാ​യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​യെ​ ​നേ​രി​ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ ​ദു​ബാ​യി​ലാ​ണ് ​മ​ത്സ​രം.​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​കി​സ്ഥാ​നോ​ട് ​അ​‍​ഞ്ച് ​വി​ക്ക​റ്റി​ന്റെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ന്ന് ​ശ്രീ​ല​ങ്ക​യെ​ ​തോ​ൽ​പ്പി​ച്ചേ​ ​തീ​രൂ.​

മ​റു​വ​ശ​ത്ത് ​അ​ഫ്ഗാ​നെ​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​വീ​ഴ്ത്തി​യ​തി​ന്റെ​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ശ്രീ​ല​ങ്ക​ ​ഇ​ന്ത്യ​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കാ​നാ​ണ് ​ല​ങ്ക​യു​ടെ​ ​ശ്ര​മം. ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ലൊ,​​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കൊ​ ​ഇ​ടം​ ​നേ​ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ആ​വേ​ശ് ​ഖാ​നും​ ​തി​രി​ച്ചെ​ത്തി​യേ​ക്കാം.

പാകിസ്ഥാനെതിരെ ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​നം​ ​ഞാ​യ​റാ​ഴ്ച​ സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.​ ​​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 181​ ​റ​ൺ​സ​ടി​ച്ചു. ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​കി​സ്ഥാൻ രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ​വിജയലക്ഷ്യത്തിലെത്തി (182​/​5)​​.​ ​

Elizabeth
Next Story
Share it