Begin typing your search...

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും നടാഷയും പി​രി​യു​ന്നു

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും നടാഷയും പി​രി​യു​ന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ര്‍​ദി​ക് പാ​ണ്ഡ്യയും ഭാ​ര്യ ന​ടാ​ഷ സ്റ്റാ​ൻ​കോ​വി​ച്ചും വിവാഹബന്ധം വേർപെടുത്തുന്നു. "നാ​ലു​വ​ര്‍​ഷം ഒ​രു​മി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം ഞാ​നും ന​ടാ​ഷ​യും പ​ര​സ്പ​ര സ​മ​ത​ത്തോ​ടെ വ​ഴി പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഒ​രു​മി​ച്ചു ജീ​വി​ക്കാ​നാ​യി ഞ​ങ്ങ​ള്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു.

എ​ന്നാ​ല്‍ വേ​ര്‍​പി​രി​യു​ക​യാ​ണു ര​ണ്ടു​പേ​രു​ടെ​യും ഭാ​വി​ക്കു ന​ല്ല​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു ക​ഠി​ന​മാ​യ ആ ​തീ​രു​മാ​നം ഞ​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ ആ ​തീ​രു​മാ​നം എ​ടു​ത്തത്...’ ഹാ​ര്‍​ദി​ക്ക് എ​ക്സ് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ഹാർദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്‍റെയും വിവാഹമോചന പ്രഖ്യാപനം കായിക- വിനോദലോകത്തു ഞെട്ടലുളവാക്കി. അവരുടെ വേർപിരിയലിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ധാരാളം ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്.

WEB DESK
Next Story
Share it