Begin typing your search...

ജാവലിൻ ത്രോയിൽ സ്വർണം; പാരാലിംപിക് റെക്കോർഡ് നേടി സുമിത് ആന്റില്‍

ജാവലിൻ ത്രോയിൽ സ്വർണം; പാരാലിംപിക് റെക്കോർഡ് നേടി സുമിത് ആന്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്‍റിലാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ച് പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്‍റെ നേട്ടം. ടോക്കിയോ പാരാലിംപിക്സിലും സുമിത് സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റെന്ന നേട്ടവും ഹരിയാന സ്വദേശിയായ സുമിതിനെ തേടിയെത്തി. ഈ ഇനത്തിൽ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ഇന്ത്യക്കായി ഷൂട്ടിംഗിൽ അവനി ലെഖാരെയും ബാഡ്മിന്‍റിണിൽ നിതേഷ് കുമാറുമാണ് പാരിസിൽ സ്വർണം നേടിയ മറ്റ് താരങ്ങൾ.

WEB DESK
Next Story
Share it