Begin typing your search...

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78 വയസായിരുന്നു.കളിക്കാരനായും പരിശീലകനായും ജർമനിക്ക് കിരീടം നേടിക്കൊടുത്ത താരമാണ് ബേക്കൻബോവർ.

1974 ൽ പശ്ചിമജർമനി ലോകകപ്പ് കിരീടം ഉയർത്തിയ ടീമിൽ അംഗമായിരുന്നു.1990 ൽ പരിശീലക വേഷത്തിലും ജർമനിക്കായി കിരീടം നേടിക്കൊടുത്തു.

103 മത്സരങ്ങളിൽ താരം ജർമനിക്കായി പ്രതിരോധ കോട്ട കാത്തിട്ടുണ്ട്. ബയേൺ മ്യൂണിക്, ന്യൂയോർക്ക് കോസ്മോസ് എന്നീ ക്ലബുകൾക്കായി ബൂട്ട് കെട്ടിയ താരം ബയേൺ മ്യൂണിക്ക് പരിശീലകനുമായിരുന്നു. രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.

WEB DESK
Next Story
Share it