Begin typing your search...

ഒളിമ്പിക്‌സ് വേദിയിൽ പ്രൊപ്പോസ് ചെയ്ത് ഫ്രഞ്ച് അത്‌ലീറ്റ് ആലിസ് ഫിനോട്ട്; വൈറലായി വീഡിയോ

ഒളിമ്പിക്‌സ് വേദിയിൽ പ്രൊപ്പോസ് ചെയ്ത് ഫ്രഞ്ച് അത്‌ലീറ്റ് ആലിസ് ഫിനോട്ട്; വൈറലായി വീഡിയോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരീസ് ഒളിമ്പിക്‌സിനിടെ വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ വൈറല്‍. ഫ്രഞ്ച് അത്‌ലറ്റായ ആലിസ് ഫിനോട്ടാണ് മത്സരത്തിന് ശേഷം തന്റെ പങ്കാളിയെ പ്രൊപ്പോസ് ചെയ്തത്. സ്‌പെയിനില്‍നിന്നുള്ള ട്രയാത്ത്‌ലെറ്റായ ബ്രൂണോ മാര്‍ട്ടിനസും ആലിസ് ഫിനോട്ടും ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്.

മത്സരത്തിൽ ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ഉറപ്പിച്ചാണ് ഫിനോട്ട് ഓടിയത്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കാന്‍ കഴിഞ്ഞതോടെ ഒളിമ്പിക്‌സ് വേദിയിൽ വച്ച് തന്നെ പ്രൊപ്പോസ് ചെയ്തു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് മത്സരത്തില്‍ ഫിനോട്ടിന് മെഡലൊന്നും കിട്ടിയില്ല. പക്ഷേ, ഈയിനത്തിലെ യൂറോപ്യന്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞു.

WEB DESK
Next Story
Share it