Begin typing your search...

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; കൊറിയയെ വീഴ്ത്തി പാകിസ്ഥാന് മൂന്നാം സ്ഥാനം

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; കൊറിയയെ വീഴ്ത്തി പാകിസ്ഥാന് മൂന്നാം സ്ഥാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ വെങ്കല മെഡല്‍ പാകിസ്ഥാന്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി. 5-2നാണ് പാകിസ്ഥാന്‍ വിജയിച്ചത്.

ആദ്യ ഗോള്‍ നേടി മികച്ച തുടക്കമാണ് കൊറിയ നേടിയത്. എന്നാല്‍ പിന്നില്‍ പോകുകയായിരുന്നു.പാകിസ്ഥാനു വേണ്ടി സുഫിയാന്‍ ഖാന്‍, ഹന്നന്‍ ഷാഹിദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. 38, 49 മിനിറ്റുകളിലാണ് സുഫിയാന്‍ ഗോളടിച്ചത്. ഹന്നന്‍ 39, 54 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ റൂമാന്‍ നേടി.

കൊറിയയുടെ ആശ്വാസ ഗോളുകള്‍ ജുങ്ജുന്‍ ലി, ജിഹുന്‍ യങ് എന്നിവര്‍ നേടി. 16, 40 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്.

WEB DESK
Next Story
Share it