Begin typing your search...

താപനില ക്രമാതീതമായി ഉയരുന്നു ; വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത് , സൗ​ദി സിവിൽ ഡിഫൻസ്

താപനില ക്രമാതീതമായി ഉയരുന്നു ; വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത് , സൗ​ദി സിവിൽ ഡിഫൻസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വേ​ന​ൽ ക​ടു​ത്തി​രി​ക്കേ വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​രു​തെ​ന്ന്​ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​മു​ന്ന​റി​യി​പ്പ്​. വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടിക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത്​ തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

അ​തി​നാ​ൽ അ​ത്ത​രം വ​സ്​​തു​ക്ക​ളി​ൽ നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ മു​ക്ത​മാ​യി​രി​ക്ക​ണം. മൊ​ബൈ​ൽ ചാ​ർ​ജ​റു​ക​ൾ, ഫോ​ൺ ബാ​റ്റ​റി​ക​ൾ, ഗ്യാ​സ് ബോ​ട്ടി​ലു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ബോ​ട്ടി​ൽ, തീ​പി​ടി​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ഹ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ക്ക​രു​തെ​ന്നും ​സി​വി​ൽ ഡി​ഫ​ൻ​സ്​ പ​റ​ഞ്ഞു.

WEB DESK
Next Story
Share it