Begin typing your search...

സ്വർണം പൂശിയ ഖുർആനിന്റെ പ്രദർശനം ആരംഭിച്ചു

സ്വർണം പൂശിയ ഖുർആനിന്റെ പ്രദർശനം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​നി​​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​പൂ​ർ​വ​വും സ്വ​ർ​ണം പൂ​ശി അ​ല​ങ്ക​രി​ച്ച​തു​മാ​യ ഖു​ർ​ആ​ൻ കോ​പ്പി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ ലൈ​ബ്ര​റി ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. സ​ന്ദ​ർ​ശ​ക​ർ, ഗ​വേ​ഷ​ക​ർ, അ​റ​ബ്-​ഇ​സ്​​ലാ​മി​ക പൈ​തൃ​ക ക​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ, പ​ഠി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക്​ ലൈ​ബ്ര​റി​യു​ടെ അ​പൂ​ർ​വ സ്വ​ത്തു​ക്ക​ളു​ടെ ശേ​ഖ​രം കാ​ണു​ന്ന​തി​നാ​ണി​ത്.

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹി​സ്​​റ്റോ​റി​ക്ക​ൽ സെൻറ​ർ അ​ൽ മു​റ​ബ്ബ ബ്രാ​ഞ്ചി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. ലൈ​ബ്ര​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 350 ഖു​ർ​ആ​ൻ പ്ര​തി​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കു​ക. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടു​ക​ളി​ൽ പ​ക​ർ​ത്തി​യ സ്വ​ർ​ണ​വും അ​ല​ങ്ക​രി​ച്ച​തു​മാ​യ ഖു​ർ​ആ​ൻ പ്ര​തി​ക​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​കും.

WEB DESK
Next Story
Share it