Begin typing your search...

സിറിയയുടെ പുതിയ പ്രസിഡൻ്റിന് ആശംസകൾ നേർന്ന് സൗ​ദി ഭരണാധികാരികൾ

സിറിയയുടെ പുതിയ പ്രസിഡൻ്റിന് ആശംസകൾ നേർന്ന് സൗ​ദി ഭരണാധികാരികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സി​റി​യ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത അ​ഹ​മ്മ​ദ് അ​ൽ​ശ​റ​അ്​​ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ൽ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന് ഞ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. സ​മൃ​ദ്ധ​മാ​യ ഭാ​വി​യി​ലേ​ക്ക് സി​റി​യ​യെ ന​യി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യാം​ശ​സ​ക​ൾ നേ​രു​ക​യും ചെ​യ്യു​ന്നു. നി​ങ്ങ​ൾ​ക്ക്​ ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും തു​ട​ര​ട്ടെ. ഒ​പ്പം സി​റി​യ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​രു​ന്നു​വെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

WEB DESK
Next Story
Share it