Begin typing your search...

എക്സിറ്റ്, റീ–എൻട്രി വീസ വീട്ടുജോലിക്കാരെ തൊഴിലുടമ വിമാനത്താവളത്തിൽ സ്വീകരിക്കണം

എക്സിറ്റ്, റീ–എൻട്രി വീസ വീട്ടുജോലിക്കാരെ തൊഴിലുടമ വിമാനത്താവളത്തിൽ സ്വീകരിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എക്സിറ്റ്, റീ–എൻട്രി വീസയിൽ സൗദി അറേബ്യയിൽ എത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തിൽ തൊഴിലുടമകൾ നേരിട്ടെത്തി സ്വീകരിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

സൗദിയിലെ 7 എയർപോർട്ടുകളിലും ഇതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. റിക്രൂട്ടിങ് ഏജൻസി മുഖേന ഗാർഹിക തൊഴിൽ വീസയിൽ ആദ്യമായി എത്തുന്ന വീട്ടുജോലിക്കാരെ റിക്രൂട്ടിങ് ഏജൻസി ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിൽ സ്വീകരിക്കേണ്ടത്. തുടർന്ന് ഇവർ ജോലി സ്ഥലത്ത് എത്തിക്കുകയാണ് വേണ്ടത്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Elizabeth
Next Story
Share it