Begin typing your search...

സൗ​ദി അ​റേ​ബ്യ​യു​ടെ മാധ്യമ നയങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് നൽകി ; ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ റെഗുലേഷൻ അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യു​ടെ മാധ്യമ നയങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് നൽകി ; ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ റെഗുലേഷൻ അതോറിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യു​ടെ മാ​ധ്യ​മ ന​യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍ട്ട് സം​പ്രേ​ഷ​ണം ചെ​യ്​​ത പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ചാ​ന​ലി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തും. രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​​ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ മാ​ധ്യ​മ ന​യ​ങ്ങ​ളെ മാ​നി​ക്കു​ക​യും ഉ​ള്ള​ട​ക്കം ലം​ഘി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

WEB DESK
Next Story
Share it