Begin typing your search...
ഹജ് ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേർക്കാനാകില്ല
ഹജ് ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേർക്കാനാകില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രായമായ മാതാപിതാക്കൾ, ചെറിയ കുട്ടികൾ, ശാരീരിക വൈകല്യം തുടങ്ങിയ കാരണങ്ങളാൽ സഹായത്തിനു മറ്റൊരാളെ കൂടെ കൂട്ടുന്ന ആഭ്യന്തര തീർഥാടകർ വിവരം ഫീസ് അടയ്ക്കുന്നതിനു മുൻപ് വ്യക്തമാക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇക്കാര്യത്തിൽ വിദേശ ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട നിയമങ്ങൾ അതാത് രാജ്യങ്ങളിലെ ഹജ് കമ്മിറ്റി തീരുമാനിക്കും. ഹജ് വീസയോ സൗദിയിൽ താമസ വീസയോ ഉള്ളവർക്കോ മാത്രമേ ആഭ്യന്തരമായി ഹജ് ചെയ്യാൻ അനുവദമുള്ളൂ. ആഭ്യന്തര തീർഥാടകരുടെ ഹജ് റജിസ്‌ട്രേഷൻ
Next Story