Begin typing your search...

ജി​ദ്ദ വി​മാ​ന​ത്താ​വ​ളം-​മ​ക്ക സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ച്ചു

ജി​ദ്ദ വി​മാ​ന​ത്താ​വ​ളം-​മ​ക്ക സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ് നി​ല​വി​ലി​ല്ലെ​ന്ന്​ ജി​ദ്ദ വി​മാ​ന​ത്താ​വ​ള ഓ​ഫി​സ്​ വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷം റ​മ​ദാ​ൻ ഒ​ടു​വി​ൽ ഇ​ത് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ആ ​സേ​വ​നം ല​ഭ്യ​മ​ല്ല. 'എ​ക്​​സ്'​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ഒ​രാ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള​​ മ​റു​പ​ടി​യി​ലാ​ണ്​​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തീ​ർ​ഥാ​ട​ക​രെ മ​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യാ​ണ്​​ ബ​സ്​ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. 'നു​സ​ക്' അ​ല്ലെ​ങ്കി​ൽ 'ത​വ​ക്ക​ൽ​ന' ആ​പ്ലി​ക്കേ​ഷ​നി​ൽ ഉം​റ ബു​ക്കി​ങ്​ നേ​ടി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്ന്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു ഈ ​സേ​വ​നം ​ല​ഭി​ച്ചി​രു​ന്ന​ത്.

WEB DESK
Next Story
Share it