Begin typing your search...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് പരസ്യം ; മക്കയിൽ രണ്ട് പേർ പിടിയിൽ

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് പരസ്യം ; മക്കയിൽ രണ്ട് പേർ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സമൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ജ്ജ് പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രെ മ​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‘​എ​ക്സ്’​ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലൂ​ടെ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ക്ക, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​ർ​പ്പി​ടം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ഇ​വ​ർ ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യും പൊ​തു​സു​ര​ക്ഷ വ​കു​പ്പ്​ പ​റ​ഞ്ഞു.

WEB DESK
Next Story
Share it