Begin typing your search...

സൗ​ദി​ അറേബ്യയിൽ സംഭാവനകൾ അംഗീകൃത മാർഗങ്ങളിലൂടെ മാത്രം; അല്ലെങ്കിൽ നടപടി

സൗ​ദി​ അറേബ്യയിൽ സംഭാവനകൾ അംഗീകൃത മാർഗങ്ങളിലൂടെ മാത്രം; അല്ലെങ്കിൽ നടപടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി​യി​ൽ സം​ഭാ​വ​ന​ക​ൾ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും മാ​ത്ര​മെ ന​ൽ​കാ​വൂ എ​ന്ന്​ സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി വ്യ​ക്ത​മാ​ക്കി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നും റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ ധ​ന​സ​മാ​ഹ​ര​ണ രം​ഗ​ത്ത്​ ചി​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു​മാ​ണി​ത്.

വി​ദേ​ശ​ത്ത് സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്ത് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള ഒ​രേ​യൊ​രു സ്ഥാ​പ​നം​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്ര​മാ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്തെ ച​ട്ട​ങ്ങ​ൾ​ക്ക്​ അ​സു​സൃ​ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ‘ഇ​ഹ്‌​സാ​ൻ’ പ്ലാ​റ്റ്​​ഫോം വ​ഴി റ​മ​ദാ​നി​ലെ ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ​ ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ൽ​മാ​ൻ രാ​ജാ​വ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സം​ഭാ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​റ്റേ​റ്റ് സെ​ക്യൂ​രി​റ്റി​യി​ൽ നി​ന്നു​ള്ള മു​ന്ന​റി​യി​പ്പ്. ഇ​ഹ്​​സാ​ൻ വ​ഴി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണം റ​മ​ദാ​ൻ അ​വ​സാ​നം വ​രെ നീ​ളും.

WEB DESK
Next Story
Share it