Begin typing your search...

സൗ​ദിയിൽ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ അപകടം

സൗ​ദിയിൽ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ അപകടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗ​ദി അ​റേ​ബ്യ​യി​ലെ മ​രു​ഭൂ​മി​യി​ലൂ​ടെ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്​ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ കാ​റ​പ​ക​ടം.കാ​റോ​ടി​ച്ച​ സൗ​ദി മ​ത്സ​രാ​ർ​ഥി മ​ഹാ അ​ൽ​ഹം​ലി മ​ത്സ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്റെ ആ​റാം​ഘ​ട്ട​ ഓ​ട്ടം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​ണ്​ കാ​ർ മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​ പെ​ട്ട​ത്. പ​രി​ക്കേ​റ്റ്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​യി. ഈ ​മാ​സം അ​ഞ്ചി​ന്​ ആ​രം​ഭി​ച്ച ഡാ​ക​ർ റാ​ലി മ​ത്സ​ര​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജ​നു​വ​രി 19 വ​രെ 7800 കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 418 വാ​ഹ​ന​ങ്ങ​ളി​ലാ​യി ൫൮൫ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ലു​ള്ള​ത്​.

WEB DESK
Next Story
Share it