Begin typing your search...
അനുവാദമില്ലാതെ ദമ്പതികളുടെ വീഡിയോ പകർത്തൽ ; സ്വദേശി യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ

ജിദ്ദ : ജിദ്ദ കോർണിഷിലെ പ്രശസ്തമായ റെസ്റ്റോറെന്റിനുള്ളിൽ സ്വദേശി ദമ്പതികളുടെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിന് സ്വദേശി യുവതിക്ക് 48 മണിക്കൂർ തടവ് ശിക്ഷ വിധിച്ച് സൗദി കോടതി.അനുവാദമില്ലാതെ തങ്ങളുടെ വീഡിയോ എടുക്കുന്നതിൽ അതൃപ്തി കാണിച്ച ദമ്പതികളോട് പരുഷമായി പെരുമറിയതിൽ പ്രധിഷേദിച്ച് ദമ്പതികൾ പാരാതിപ്പെടുകയായിരുന്നു. സ്വകാര്യത ലംഘിച്ചതിനെതീരെ കോടതി യുവതിക്ക് 48 മണിക്കൂർ ശിക്ഷ വിധിക്കുകയും തുടർന്ന് ഇത് ആവർത്തിയ്ക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Next Story