Begin typing your search...
കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനി ക്വാളിറ്റി ഇൻസ്പെക്ടറായി ജോലിചെയ്ത് വരികയായിരുന്നു.
43 വയസ്സ് ആയിരുന്നു.സംസ്കാരം നാട്ടിൽ ആയിരിക്കും. ഭാര്യ: അനീജ മറിയം ജോസഫ്. മകൾ: റെബേക്ക എബ്രഹാം
Next Story