Begin typing your search...

നിരോധിത മേഖലയിൽ നായാട്ട് 16 സദേശികൾ അറസ്റ്റിൽ

നിരോധിത  മേഖലയിൽ നായാട്ട്  16  സദേശികൾ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൗദി : സൗദിയിൽ നായാട്ട് നിരോധിത മേഖലയിൽ മൃഗങ്ങളെ വേട്ടയാടിയതിന് 16 സദേശികളെ സൗദി പരിസ്ഥിതി സുരക്ഷ സേന അറസ്റ്റ് ചെയ്തു. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗങ്ങളെയും പക്ഷികളെയും വേട്ടയടിയതിനാണ് അറസ്റ്റ്.17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും അറസ്റ്റിലായവരുടെ പക്കൽ നിന്നും കണ്ടെത്തി. ലൈസൻസില്ലാതെ പ്രകൃതി സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നവർക്ക് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ നായാട്ട് നടത്തുന്നവർക്ക് 5,000 റിയാലും, തോക്കുകളും വലകളും നായാട്ടിന് ഉപയോഗിക്കുന്നവർക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കും

Krishnendhu
Next Story
Share it