Begin typing your search...

മലയാളി യുവാവ് സൗദിയിൽ മരിച്ചു

മലയാളി യുവാവ് സൗദിയിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : മലയാളി യുവാവ് സൗദിയിൽ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി ആണു മരിച്ചത്. 37 വയസ്സായിരുന്നു. റിയാദിൽ ബഖാല ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: നസീറ , മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

Krishnendhu
Next Story
Share it