Begin typing your search...

സൗദിയിൽ ട്രെയ്‌ലർ ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

സൗദിയിൽ ട്രെയ്‌ലർ ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ ട്രെയ്‌ലർ ഇടിച്ച് കണ്ണൂർ സ്വദേശി ശിവദാസൻ മരിച്ചു. ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടയിൽ ട്രൈലെർ ഇടിക്കുകയായിരുന്നു .റിയാദിലെ ദമാം റോഡിൽ പ്രവർത്തിക്കുന്ന അബൂഹൈത്തം പ്രെട്രോൾ പമ്പിനടുത്തുള്ള റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങുന്നതിനിടെ ട്രെയിലർ ഇടിക്കുകയായിരുന്നു. റിയാദിലെ റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.52 വയസ്സായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: സുമിത. മക്കൾ: ശരത്ത്, ശ്യാംജിത്

Krishnendhu
Next Story
Share it