Begin typing your search...

സൗദി ദേശീയ ഗെയിംസിൽ വീണ്ടും സ്വർണം വാരി മലയാളി

സൗദി ദേശീയ ഗെയിംസിൽ വീണ്ടും സ്വർണം വാരി മലയാളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് : സൗദി അറേബ്യൻ ദേശീയ ഗെയിംസിൽ വീണ്ടും സ്വർണ്ണം വാരി മലയാളി. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലാണ് ഇന്ത്യൻ വിദ്യാർഥി സ്വർണമെഡൽ നേടിയത്.ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലിസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തിൽ സ്വർണം ലഭിച്ചത്. 10 ലക്ഷം റിയാലാണ് സമ്മാനത്തുക. ഇത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപയാണ്.

വനിതാവിഭാഗം സിംഗിൾസിൽ ഇതേ സ്കൂളിലെ തന്നെ 11-ാം ക്ലാസുകാരി, കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണ മെഡൽ ലഭിച്ചിരുന്നു. സൗദി അറേബ്യ ആദ്യമായി സംഘടിക്കുന്ന ദേശീയ ഗെയിംസാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .

Anandakrishnan Rajeev
Next Story
Share it