Begin typing your search...

ലോകത്തിലെ മികച്ച ദ്വീപുകളിൽ ഇടം നേടി ഖത്തറിന്റെ പർപ്പിൾ ഐലൻഡ്

ലോകത്തിലെ മികച്ച ദ്വീപുകളിൽ ഇടം നേടി ഖത്തറിന്റെ പർപ്പിൾ ഐലൻഡ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തിലെ മികച്ച ദ്വീപുകളിലൊന്നായി ഖത്തറിന്റെ പർപ്പിൾ ഐലൻഡും. ഗ്ലോബൽ ട്രാവൽ സൈറ്റ് ബിഗ് 7 ട്രാവലിന്റെ ലോകത്തിലെ മികച്ച 50 ഐലൻഡുകളുടെ പട്ടികയിലാണ് പർപ്പിൾ ഐലൻഡ് ഇടം നേടിയത്. അൽഖോറിലാണ് പർപ്പിൾ ഐലൻഡ്. കൗതുകകരമായ ചരിത്രമുള്ള ദ്വീപ് എന്നാണ് ദ്വീപിനെ പട്ടികയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപാണ് ദ്വീപിൽ സന്ദർശകർക്കായി മേൽപാലം നിർമിച്ച് നവീകരിച്ചത്. കണ്ടൽ കാടുകൾ നിറഞ്ഞ ഇവിടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സജീവമാണ്.

Ammu
Next Story
Share it