Begin typing your search...

ഖത്തറിലെ ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

ഖത്തറിലെ ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തറിലെ ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി ലുസൈൽ ബുലവാർഡ് പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലുസൈൽ സിറ്റി അധികൃതർ പങ്ക് വെച്ചു.

ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രത്യേക നിശ്ചലദൃശ്യങ്ങളുടെ പരേഡ്, ഫ്‌ലീ മാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it