Begin typing your search...

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

ഖത്തർ: പൊതുമേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ 2024 ഏപ്രിൽ 7 മുതൽ 2024 ഏപ്രിൽ 15 വരെയായിരിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഖത്തറിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16 മുതൽ പുനരാരംഭിക്കുന്നതാണ്.

WEB DESK
Next Story
Share it