Begin typing your search...

സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയ മലയാളി ഖത്തറിൽ മരിച്ചു

സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയ മലയാളി ഖത്തറിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹയിലുള്ള മകളേയും കുടുംബത്തേയും സന്ദർശിക്കാൻ ഭാര്യക്കൊപ്പം എത്തിയ മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കിൽ മാളിയേക്കൽ ഉസ്മാൻ കോയ ആണ് മരിച്ചത്. 63 വയാസിയിരുന്നു. കുവൈറ്റിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഖത്തറിൽ എത്തുന്നത്. ഇവിടെ വെച്ചാണ് മരിക്കുന്നത്. ചെറിയ അറയ്ക്കൽ അബ്ദുല്ലക്കോയയുടെയും പലാക്കിൽ മാളിയക്കൽ മറിയം ബീവിയുടെയും മകനാണ്. ഭാര്യ. കുഞ്ഞിബി മാമുക്കോയ മകൾ - മറിയം. മരുമകൻ - സിഷാൻ ഉസ്മാൻ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കി.

Aishwarya
Next Story
Share it