Begin typing your search...

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തർ യൂണിവേഴ്സിറ്റി മേഖലയിലെ മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. ഈ മേഖലയിലെ മെട്രോലിങ്ക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന M148 മെട്രോലിങ്ക് സേവനങ്ങളിൽ താഴെ പറയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചിട്ടുണ്ട്:

  • യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി (UDST) ക്യാമ്പസ് പരിസരത്ത് നിന്നുള്ള മെട്രോലിങ്ക് സേവനങ്ങൾ M148 റൂട്ട് ഉപയോഗിച്ചായിരിക്കും.
  • വാദി അൽ ബനാത് മേഖലയിലേക്ക് സർവീസ് നടത്തുന്ന M149 റൂട്ടിൽ പുതിയ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ്, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്യുവേറ്റ് സ്റ്റഡീസ് എന്നിവയെ ഉൾപ്പെടുത്തും.
WEB DESK
Next Story
Share it