Begin typing your search...

പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ

പാരീസ് ഒളിംമ്പിക്സിൽ വെങ്കല മെഡൽ നേട്ടം ; മുഅതസ് ബർഷിമിനെ അഭിനന്ദിച്ച് ഖത്തർ അമീർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തു​ട​ർ​ച്ച​യാ​യി നാ​ലാം ഒ​ളി​മ്പി​ക്സി​ലും ഹൈ​ജം​പി​ൽ മെ​ഡ​ൽ നേ​ടി​യ ഖ​ത്ത​റി​ന്റെ ഇ​തി​ഹാ​സ​താ​രം മു​അ​ത​സ് ബ​ർ​ഷി​മി​നെ അ​ഭി​ന​ന്ദി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ‘പാ​രി​സി​ൽ വെ​ങ്ക​ലം നേ​ടി​യ ന​മ്മു​ടെ ഒ​ളി​മ്പി​ക്സ് ചാ​ംമ്പ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​ന് എ​ന്റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ഒ​ളി​മ്പി​ക് ക​രി​യ​റി​ലെ സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​പ്പം അ​ന്താ​രാ​ഷ്ട്ര കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ മ​റ്റ് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കു​മൊ​പ്പം വീ​ണ്ടും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​രി​ക്കു​ക​യാ​ണ് ബ​ർ​ഷിം. ഈ ​നേ​ട്ട​ങ്ങ​ളോ​ടെ ഖ​ത്ത​റി​ലെ ത​ല​മു​റ​ക​ൾ​ക്ക് കാ​യി​ക മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​യി ബ​ർ​ഷിം മാ​റി’ -അ​മീ​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു. ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​രും ബ​ർ​ഷി​മി​നെ അ​ഭി​ന​ന്ദി​ച്ചു.

WEB DESK
Next Story
Share it