Begin typing your search...

ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; ഹമദ് വിമാനത്താവളത്തിൽ വച്ച് യാത്രക്കാരൻ പിടിയിൽ

ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; ഹമദ് വിമാനത്താവളത്തിൽ വച്ച് യാത്രക്കാരൻ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭ​ക്ഷ​ണ പാ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ​പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം നി​റ​ച്ച ചൂ​ടാ​റാ പാ​ത്ര​ത്തി​ന്റെ പു​റം​പാ​ളി​ക്കു​ള്ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ട​ത്തി​യ ലി​റി​ക ഗു​ളി​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ 2100 ലി​റി​ക ഗു​ളി​ക​ക​ൾ ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും നി​രോ​ധി​ത ഗു​ളി​ക​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

യാ​ത്ര​ക്കാ​ര​നെ എ​ക്സ്റേ പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ന്ന​തി​ന്റെ​യും ബാ​ഗി​ൽ​നി​ന്ന് പാ​ത്രം പൊ​ളി​ച്ച് മ​രു​ന്ന് പി​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ ഖ​ത്ത​ർ ക​സ്റ്റം​സ് സ​മൂ​ഹ മാ​ധ്യ​മ പേ​ജി​ൽ പ​​ങ്കു​വെ​ച്ചു. രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി മ​രു​ന്നു​ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും ​ക​ട​ത്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ഹ​രി​ക്കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ​യാ​ണ് ഖ​ത്ത​ർ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.

WEB DESK
Next Story
Share it