Begin typing your search...

നിർമാണങ്ങളിൽ സുസ്ഥിരതയും സുരക്ഷയുമായി അഷ്ഗാൽ

നിർമാണങ്ങളിൽ സുസ്ഥിരതയും സുരക്ഷയുമായി അഷ്ഗാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വി​വി​ധ സം​രം​ഭ​ങ്ങ​ളു​മാ​യി പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി (അ​ഷ്ഗാ​ൽ). സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​ഷ്ഗാ​ൽ റോ​ഡ് ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റീ​സൈ​ക്ലി​ങ് ചെ​യ്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ 49 ശ​ത​മാ​ന​വും റീ​സൈ​ക്ലി​ങ് ചെ​യ്ത വ​സ്തു​ക്ക​ളാ​ണെ​ന്നും പ​ദ്ധ​തി​ക​ളി​ൽ ഇ​തു​വ​രെ 11 ദ​ശ​ല​ക്ഷം ട​ണ്ണി​ല​ധി​കം റീ​സൈ​ക്കി​ൾ ചെ​യ്ത​വ ഉ​പ​യോ​ഗി​ച്ച​താ​യും അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. ദോ​ഹ​യു​ടെ വ​ട​ക്ക്, പ​ടി​ഞ്ഞാ​റ്, തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്നു നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ റീ​സൈ​ക്ലി​ങ് സോ​ണു​ക​ൾ അ​ഷ്ഗാ​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it