Begin typing your search...

ഒമാൻ സുൽത്താൻ്റെ സ്ഥാനാരോഹണ വാർഷികം ; ആശംസകൾ നേർന്ന് ഖത്തർ അമീർ

ഒമാൻ സുൽത്താൻ്റെ സ്ഥാനാരോഹണ വാർഷികം ; ആശംസകൾ നേർന്ന് ഖത്തർ അമീർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ഞ്ചാം സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​ത്തി​ന് ആ​ശം​സ നേ​ർ​ന്ന് ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി​ക​ൾ.അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ ഥാ​നി എ​ന്നി​വ​ർ ഒ​മാ​ൻ സു​ൽ​ത്താ​ന് ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ചു. 2020 ജ​നു​വ​രി 11നാ​ണ് ഒ​മാ​ന്റെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്.

WEB DESK
Next Story
Share it