Begin typing your search...

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിജന്റ് ജോ ബൈഡനും ഫോണില്‍ ചര്‍ച്ച നടത്തി. ഗാസയിൽ ശാശ്വത വെടിനിര്‍ത്തലിനായി നടത്തുന്ന ശ്രമങ്ങള്‍ ഇരുവരും വിലയിരുത്തിയതായി അമിരി ദിവാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. അതേ സമയം ഹമാസില്‍ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന കാര്യം ചര്‍ച്ചയായതായി വൈറ്റ് ഹൌസ് വ്യക്തമാക്കി.

WEB DESK
Next Story
Share it