Begin typing your search...

ലോക കപ്പിനായുള്ള മുന്നൊരുക്കങ്ങൾ യു എ യിലും, വാഹന ഗതാഗതം സുഗമമാക്കി ദുബായ് ആർ ടി എ

ലോക കപ്പിനായുള്ള മുന്നൊരുക്കങ്ങൾ യു എ യിലും, വാഹന ഗതാഗതം സുഗമമാക്കി ദുബായ് ആർ ടി എ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : അയൽ രാജ്യമായ ഖത്തർ ലോകകപ്പിനായൊരുങ്ങുമ്പോൾ കൂടെയൊരുങ്ങുകയാണ് യു എ ഇ യും. യു എ ഇ നിവാസികളായ ആരാധകർക്കും , ഖത്തറിലേക്ക് പോകുന്നതിനായി വന്നു താമസിക്കുന്നവരുമായ ആരാധകർക്കും യാത്ര സുഗഗമാക്കുന്നതിനായി നിരവധി സേവനങ്ങളാണ് ചെയ്തിരിക്കുന്നത്. യു എ ഇ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാൻ പോകുന്ന ഫുട്‌ബോൾ ആരാധകരുടെ ഗതാഗത തടസങ്ങൾ ലഘൂകരിക്കുന്നതിനായാണ് ഇത്തരം സേവനങ്ങൾ ചെയ്തിരിക്കുന്നത്.

*1400 മെട്രോ സേവനങ്ങൾ

*700 ൽ അധികം പുതിയ ടാക്സികൾ (നിലവിൽ11310 ടാക്സി സർവിസുകൾ ഉണ്ട് )

* പൊതു അവധി ദിവസങ്ങളിലടക്കം 24 മണിക്കൂർ ടാക്സി സർവീസുകൾ

*60 പ്രത്യേക ബസ്സുകൾ

*മൂന്ന് മറൈൻ സൗകര്യങ്ങൾ (മണിക്കൂറിൽ 1200 യാത്രക്കാർക്ക് സഞ്ചരിക്കാം )

Krishnendhu
Next Story
Share it