Begin typing your search...

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി പീറ്റക്കണ്ടി യൂസഫ് ആണ് മരിച്ചത്. 63 വയസ്സായിരുന്നു. നേരത്തെ ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം നിലവില്‍ ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. ഭാര്യ - മര്‍യം. മക്കള്‍ - ഹന, സന, അനസ്.

Krishnendhu
Next Story
Share it