Begin typing your search...

ലോകകപ്പ് മത്സരസമയത്തിൽ മാറ്റം, ദിവസേന നാലു കളികൾ, ഒരേ സമയം രണ്ട് മത്സരങ്ങൾ

ലോകകപ്പ് മത്സരസമയത്തിൽ മാറ്റം, ദിവസേന നാലു കളികൾ, ഒരേ സമയം രണ്ട് മത്സരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : ഖത്തർ ലോകകപ്പിലെ അവസാന റൌണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്നുമുതൽ സമയ മാറ്റം.ഇന്ന് മുതൽ ഒരേ സമയം 2 മത്സരങ്ങൾ വീതം ദിവസേ ന 4 മത്സരങ്ങൾ തന്നെ നടക്കും. ഇതനുസരിച്ച്, ഖത്തർ സമയം വൈകിട്ട് 6 നും, രാത്രി 10നും രണ്ട് മത്സരങ്ങൾ വീതം നടക്കും.ഖത്തറും നെതർലാൻഡും തമ്മിൽ അൽ ബൈത്ത് സ്റ്റേഡിയത്തിലും ഇക്വഡോറും സെനഗലും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലുമാണ് ഈ രണ്ടു മത്സരങ്ങൾ നടക്കുക.ബ്രിട്ടീഷ് യുദ്ധം'എന്നറിയപ്പെടുന്ന ഇംഗ്ലണ്ടും വെയിൽസും തമ്മിലുള്ള മത്സരം രാത്രി പത്തിന്. .അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഈ മൽസരം നടക്കുക.ഇതുവരെ,ഖത്തർ സമയം ഉച്ചക്ക് 1 മണിക്കും വൈകീട്ട് 4 നും രാത്രി 7 നും രാത്രി 10 മണിക്കുമായാണ് നാല് മത്സരങ്ങൾ നടന്നിരുന്നത്.

Krishnendhu
Next Story
Share it