Begin typing your search...
സലാൽ പക്ഷികളെ വേട്ടയാടിയ മത്സ്യത്തൊഴിലാളി ഖത്തറിൽ പിടിയിൽ
ഖത്തറിൽ അനധികൃതമായി സലാൽ പക്ഷികളെ വേട്ടയാടി വിൽപ്പന നടത്താൻ ശ്രമിച്ച മീൻപിടുത്ത തൊഴിലാളി അറസ്റ്റിൽ ദോഹ അൽഗോറയിലെ സമുദ്ര കവാടത്ത് വച്ച് വേട്ടയാടിയ പക്ഷികളടക്കം തൊഴിലാളി പിടിയിലാവുകയായിരുന്നു. വേട്ടയാടൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമായ അൽഖുറയിലെ സമുദ്ര സംരക്ഷണ വകുപ്പാണ് നടപടിയെടുത്തത്. അധികൃതർ പക്ഷികൾക്ക് ആവശ്യമായ പരിചരണം നൽകിയ ശേഷം മോചിപ്പിച്ചു
Next Story