Begin typing your search...

ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോകാൻ അനുമതി നേടിയത് 13,586 പേർ

ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് പോകാൻ അനുമതി നേടിയത് 13,586 പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ അ​ർ​ഹ​ത നേ​ടി​യ​വ​ർ 13,586 പേ​ർ. 6,683 പു​രു​ഷ​ന്മാ​രും 6,903 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​തി​ൽ ഏ​താ​ണ്ട് 32.3 ശ​ത​മാ​നം പേ​ർ 46 മു​ത​ൽ 60 വ​യ​സി​ന് ഇ​ട​യി​ൽ ഉ​ള്ള​വ​രും​ 42.4 ശ​ത​മാ​നം പേ​ർ 31-45 വ​യ​സ്സു​വ​രും ആ​ണ്. 20 ശ​ത​മാ​നം പേ​ർ 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഡോ​വ്​​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഹ​ജ്ജി​ന്​ ​യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​വ​സ​രം ല​ഭി​ച്ച​വ​രെ ടെ​ക്​​സ്റ്റ്​ സ​ന്ദേ​ശം വ​ഴി വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ 10 ദി​വ​സ​ത്തി​ന​കം http://hajj.om പോ​ർ​ട്ട​ലി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം വ​ഴി 50 ശ​ത​മാ​നം തു​ക അ​ട​ച്ച്​ ഹ​ജ്ജ് ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള​ സേ​വ​ന ഫീ​സ്​ എ​ൻ​ഡോ​വ്‌​മെൻറ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മ​ദീ​ന​യി​ലേ​ക്ക്​ വി​മാ​ന​മാ​ർ​ഗം 6,274.98 സൗ​ദി റി​യാ​ലും ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ 6,078.33 സൗ​ദി റി​യാ​ലും ആ​ണ്​ നി​ര​ക്ക്. മ​ദീ​ന​യി​ലേ​ക്കോ മ​ക്ക​യി​ലേ​ക്കോ റോ​ഡ്​ മാ​ർ​ഗ​മു​ള്ള യാ​ത്ര​ക്ക്​ 4,613.23 സൗ​ദി റി​യാ​ലു​മാ​ണ്​ മി​ന​യി​ലെ​യും അ​റ​ഫാ​ത്തി​ലെ​യും ക്യാ​മ്പു​ക​ൾ​ക്കു​ള്ള സേ​വ​ന ഫീ​സ്, ടെൻറ്, ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ഗ​താ​ഗ​ത ഫീ​സ്, 15 ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി, ഹ​ജ്ജ് കാ​ർ​ഡ് പ്രി​ൻ​റ് ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ് ( 2.5 ഒ​മാ​ൻ റി​യാ​ൽ), ഒ​മാ​നി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്ക് വി​സ ഫീ​സ് (300 സൗ​ദി റി​യാ​ൽ) എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it