Begin typing your search...

തെക്ക് കിഴക്കൻ കാറ്റ്; ഒമാനിലെ വിവിധ ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യത

തെക്ക് കിഴക്കൻ കാറ്റ്; ഒമാനിലെ വിവിധ ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെ​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ദാ​ഹി​റ, അ​ൽ വു​സ്ത, ദോ​ഫാ​ർ, തെ​ക്ക​ൻ ശ​ർ​ഖി​യ തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്​ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കാ​ൻ ഇ​ട​വ​രു​ത്തും.

അ​തേ​സ​മ​യം, ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്കാ​യി​രി​ക്കും സാ​ക്ഷ്യം വ​ഹി​ക്കു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും.

മ​ഴ ക്ര​മേ​ണ അ​ൽ​വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പ​ട്ട സം​ഭ​വ വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ ദേ​ശീ​യ മ​ൾ​ട്ടി-​ഹാ​സാ​ർ​ഡ് എ​ർ​ലി വാ​ണി​ങ്​ സെൻറ​ർ അ​റി​യി​ച്ചു.

WEB DESK
Next Story
Share it