Begin typing your search...

വ്യാജ മോട്ടോർ ഓയിലുകൾ വിറ്റു; പ്രതിയെ നാടുകടത്താൻ ഉത്തരവ്

വ്യാജ മോട്ടോർ ഓയിലുകൾ വിറ്റു; പ്രതിയെ നാടുകടത്താൻ ഉത്തരവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാ​ജ മോ​ട്ടോ​ർ ഓ​യി​ലു​ക​ൾ വി​റ്റ സം​ഭ​വ​ത്തി​ൽ പി​ഴ അ​ട​ക്കാ​നും ത​ട​വി​നും നാ​ടു​ക​ട​ത്ത​ലി​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​സ​ന്ന വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലെ പ്ര​തി​നി​ധി​ക്കെ​തി​രെ​യാ​ണ്​ മു​സ​ന്ന​യി​ലെ ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​രു വ​ർ​ഷം ത​ട​വും 2000 റി​യാ​ൽ പി​ഴ​യു​മാ​ണ്​ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ത​ട​വ് കാ​ലാ​വ​ധി​ക്കു ശേ​ഷം നാ​ടു​ക​ട​ത്തു​ക​യും വേ​ണം. മാ​യം ചേ​ർ​ത്ത വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും പൊ​തു പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ പ്ര​തി​ക​ൾ വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

WEB DESK
Next Story
Share it